അമൃത്‌സര്‍- പഞ്ചാബിലെ അമൃത്‌സറില്‍ പാടങ്ങളില്‍ തീ പടര്‍ന്ന് കൃഷിനാശം നേരിട്ടവര്‍ക്ക് പഞ്ചാബ് കാബിനറ്റ് മന്ത്രി നവ്‌ജോത് സിംഗ് സിദ്ദുവിന്റെ വക 15 ലക്ഷം.
കര്‍ഷകരെ പരമാവധി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.