അജ്മീര്‍- കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പിതാവ് പീഡിപ്പിച്ചതായി 25 കാരി പോലീസില്‍ പരാതി നല്‍കി. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. ഉത്തരാഖണ്ഡിലെ കുമായോണ്‍ മേഖലയിലെ കമ്മീഷണറായിരുന്നു പിതാവെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.