മുംബൈ- കോവിഡ് വ്യാപനം വലിയ ഭീഷണിയായി തുടരുന്ന മുംബൈയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച 5800 വാഹനങ്ങള്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
ജൂണ്‍ 30ന് 3508 വാഹനങ്ങളും ജൂലൈ ഒന്നിന് 2369 വാഹനങ്ങളുമാണ് പിടിച്ചത്.