ചെന്നൈ- തമിഴ്‌നാട്ടിലെ 1,018 പ്രദേശങ്ങളുടെ പേര് മാറ്റാനുള്ള തീരുമാനം സംസ്ഥാന സർക്കാർ മാറ്റി. വിവിധ കോണുകളിൽനിന്ന് എതിർപ്പ് ഉർന്ന പശ്ചാതലത്തിലാണ് സർക്കാർ തീരുമാം മാറ്റിയത്. നഗരങ്ങളുടെ ഇംഗ്ലീഷ് പേരുകൾ തമിഴിലേക്ക് മാറ്റിയതായി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം പുതിയ പേരുകൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് തമിഴ്‌നാട് സാംസ്‌കാരി മന്ത്രി കെ. പാണ്ടിരാജൻ പറഞ്ഞു.