തിരുവനന്തപുരം- വട്ടിയൂർകാവിൽ തൊഴുവൻകോടിൽ ഭാര്യയെ വെട്ടി റിട്ടയേർഡ് എസ്.ഐ ജീവനൊടുക്കി. റിട്ട.എസ്.ഐ ആയ ലീലയെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇവരെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.