Sorry, you need to enable JavaScript to visit this website.

വീടുകള്‍ സ്‌കൂളുകളായി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണര്‍ത്തി മുനവ്വറലി തങ്ങള്‍-video

കോവിഡ് വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ കേരളത്തില്‍ പഠനം ഓണ്‍ലൈനിലായിരിക്കയാണ്. ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണര്‍ത്തുകയാണ് ശ്രദ്ധേയമായ വീഡിയോയിലൂടെ മുനവ്വറലി ശിഹാബ് തങ്ങള്‍.

 

Latest News