യജമാനന്റെ ഖബറിടത്തില്‍നിന്ന് വിട്ടുപോകാന്‍ കൂട്ടാക്കാത്ത വളര്‍ത്തുപൂച്ചയുടെ ദൃശ്യം സമുഹമാധ്യമങ്ങളില്‍ വൈറലായി. മലേഷ്യയിലെ ലങ്കാവിയിലാണ് സംഭവം. ഇവിടെ പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയത ഇസ്്മായില്‍ എന്നയാളുടെ ഖബറിടത്തില്‍നിന്നാണ് വളര്‍ത്തു പൂച്ചയുടെ നൊമ്പരക്കാഴ്ച. പേരമകന്‍ സഫ് വാനാണ് പൂച്ച ഖബറിലെ മണ്ണു നീക്കാന്‍ ശ്രമിക്കുന്ന ദൃശ്യം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.