Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വീണ്ടും ദുരന്തം; ട്രക്ക് മറിഞ്ഞ് കുടിയേറ്റ തൊഴിലാളികളായ മൂന്നു സ്ത്രീകൾ മരിച്ചു

മഹോബ(യു.പി)- ഝാൻസി-മിർസാപുർ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ കുടിയേറ്റ തൊഴിലാളികളായ മൂന്നു സ്ത്രീകൾ മരിച്ചു. പന്ത്രണ്ടു പേർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച ട്രക്കിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ദൽഹിയിൽനിന്ന് കിഴക്കൻ യു.പിയിലെ തങ്ങളുടെ വീടുകളിലേക്ക് വരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.
 

Latest News