Sorry, you need to enable JavaScript to visit this website.

നാവിക പരിശീലനത്തിനിടെ ഇറാൻ സ്വന്തം യുദ്ധകപ്പലിലേക്ക് മിസൈൽ തൊടുത്തു

ടെഹ്‌റാൻ- നാവിക പരിശീലനത്തിനിടെ ഇറാൻ സ്വന്തം കപ്പലിന് നേരെ മിസൈൽ തൊടുത്തു. ഗൾഫ് ഓഫ് ഒമാനിലെ ജന്ദർ ഇ ജാസ്‌കിൽ വെച്ചാണ് സംഭവം. ഇറാൻ സൈന്യം നടത്തിയ നാവിക പരിശീലനത്തിനിടെ കപ്പലിന് മുകളിൽ മിസൈൽ പതിക്കുകയായിരുന്നു. ഒരാൾ കൊല്ലപ്പെട്ടുവെന്നാണ് ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ കൂടാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ട്.
 

Latest News