ന്യൂദൽഹി- മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ നെഞ്ചുവേദനയെ തുടർന്ന് ദൽഹി എയിംസ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം.