Sorry, you need to enable JavaScript to visit this website.

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു മുതിർന്ന ഉദ്യോഗസ്ഥരടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു

ശ്രീനഗർ- ജമ്മു കശ്മീരിലെ ഹാന്ദ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരടക്കം അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു. ഒരു കേണൽ, ഒരു മേജർ എന്ന മുതിർന്ന ഉദ്യോഗസ്ഥരും അഞ്ചു സുരക്ഷ സൈനികരുമാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. 

Latest News