റിയാദ്- സൗദി അറേബ്യയുടെ ഹോത്താസുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു.
ഇതനുസരിച്ച നാളെ (വെള്ളി) റമാദാന്‍ ഒന്നായിരിക്കുമെന്ന് സൗദി സുപ്രിംകോടതിയും റോയല്‍ കോര്‍ട്ടും പ്രഖ്യാപിച്ചു.