റിയാദ് - കൊറോണ വ്യാപനം തടയുന്നതിന് യെമൻ ഗവൺമെന്റിന് സൗദി അറേബ്യ രണ്ടര കോടി ഡോളർ സഹായം പ്രഖ്യാപിച്ചു. യെമനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള യു.എന്നിന്റെ ഈ വർഷത്തെ പദ്ധതിക്ക് നേരത്തേ അനുവദിച്ച 50 കോടി ഡോളറിനു പുറമേയാണ് പുതിയ സഹായം.