ജിദ്ദ - നഗരമധ്യത്തിലെ ബനീമാലിക് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിൽ അഗ്നിബാധ. സ്ഥാപനം ഏറെക്കുറെ പൂർണമായും കത്തിനശിച്ചു. സമീപത്തെ കൂടുതൽ സ്ഥാപനങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ല.