Sorry, you need to enable JavaScript to visit this website.

അജ്മാന്‍ ഫാക്ടറിയില്‍ തീപ്പിടിത്തം, രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്


അജ്മാന്‍- അജ്മാനിലെ വ്യവസായ മേഖലയില്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് ഏഷ്യന്‍ തൊഴിലാളികള്‍ക്ക് പരിക്കറ്റു. രാവിലെ 11 മണിയോടെയായിരുന്നു തീപ്പിടിത്തം. രാസപദാര്‍ഥങ്ങളുണ്ടാക്കുന്ന ഫാക്ടറിക്കാണ് തീപ്പിടിച്ചത്. അഗ്നിശമന സേന പാഞ്ഞെത്തി തീയണച്ചു.
പൊള്ളലേറ്റ രണ്ട് തൊഴിലാളികളേയും രക്ഷാസേന പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല.

 

Latest News