Sorry, you need to enable JavaScript to visit this website.

കൊറോണ: ഫിലിപ്പൈൻസിന്റെ ലെബനോൺ അംബാസിഡർ മരിച്ചു

ജിദ്ദ- ഫിലിപ്പൈൻസിന്റെ ലെബനോൺ അംബാസിഡർ ബെയ്‌റൂത്തിലെ ആശുപത്രിയിൽ കൊറോണ ബാധിച്ച് മരിച്ചു. ബെർണാഡിട കാറ്റലയാണ് ഇന്ന് രാവിലെ അന്തരിച്ചത്. 27 വർഷത്തോളമായി സർവീസിലുള്ള ബെർണാഡിട വിവിധ രാജ്യങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഹോംങ്കോഗ്, ക്വാലാലംപുർ, ജക്കാർത്ത എന്നിവടങ്ങളിലെല്ലാം ഇവർ സേവനം ചെയ്തിരുന്നു. 


 

Latest News