Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജമാഅത്തെ ഇസ്ലാമി നേതാവ് സിറാജുല്‍ ഹസന്‍ നിര്യാതനായി

ബംഗളൂരു- ജമാഅത്തെ ഇസ്ലാമി നേതാവും മുന്‍ അഖിലേന്ത്യാ അമീറുമായ മുഹമ്മദ് സിറാജുല്‍ ഹസന്‍ നിര്യാതനായി. 87 വയസ്സായിരുന്നു.
കര്‍ണാടകയിലെ റെയ്ച്ചൂരില്‍ ഇന്ന് വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അന്ത്യം. ദീര്‍ഘകാലം കര്‍ണാടക സംസ്ഥാന അമീറുമായിരുന്നു.

 

Latest News