Sorry, you need to enable JavaScript to visit this website.

സാമ്പത്തിക മാന്ദ്യം ദൃശ്യമായി-ഐ.എം.എഫ് മേധാവി

വാഷിംഗ്ടണ്‍- ലോകത്ത് സാമ്പത്തിക മാന്ദ്യം ആരംഭിച്ചെന്ന് അന്താരാഷ്ട്ര നാണയ നിധി മേധാവി ജോര്‍ജീവ. വളരെ ആഴത്തിലുള്ള പ്രതിസന്ധിയാണ് നമ്മെ കാത്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
2021 ല്‍ മാത്രമേ ഈ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് നാം കരകയറുകയുള്ളു. അതും കോവിഡ് വൈറസിനെ തുരത്താന്‍ കഴിഞ്ഞാല്‍ മാത്രം. ലിക്വിഡിറ്റി മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവായിക്കിട്ടുകയും വേണം.

 

Latest News