Sorry, you need to enable JavaScript to visit this website.

തായിഫിൽ വിരുന്നിൽ പങ്കെടുത്തവരെ ഐസൊലേഷനിലേക്ക് മാറ്റി

തായിഫ് - കൊറോണ രോഗിയായ സൗദി യുവാവ് ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത പത്തു സൗദി പൗരന്മാരെ ഐസൊലേഷനിലേക്ക് മാറ്റി. തുർക്കിയിൽ നിന്ന് തിരിച്ചെത്തിയ യുവാവാണ് അത്താഴ വിരുന്ന് ഒരുക്കിയത്. പരിശോധനയിൽ ഈ യുവാവിന് കൊറോണബാധ സ്ഥിരീകരിച്ചു. ഇതോടെയാണ് അത്താഴ വിരുന്നിൽ പങ്കെടുത്തവരെ ഐസൊലേഷനിലേക്ക് മാറ്റിയത്. 


 

Latest News