Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ബില്ലടക്കാത്തതിന് വൈദ്യുതി വിച്ഛേദിക്കുന്നത് നീട്ടിവെച്ചു

റിയാദ് - ബില്ലടക്കാത്തതിന്റെ പേരില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്നത് ഒരു മാസത്തേക്ക് നീട്ടിവെച്ചതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. കൊറോണയില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കുന്നതിന് എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി പറഞ്ഞു.

 

Latest News