Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇടുക്കിയിൽ നേരിയ ഭൂചലനം

ഇടുക്കി- ജില്ലയിലെ കട്ടപ്പന, നെടുങ്കണ്ടം മേഖലകളിൽ ആറു തവണ നേരിയ ഭൂചലനമുണ്ടായി. വൻ മുഴക്കത്തോടെയായിരുന്നു ചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 2 രേഖപ്പെടുത്തിയ ഭൂ ചലനത്തിൽ നാശനഷ്ടങ്ങൾ റിപോർട്ട് ചെയ്തിട്ടില്ല. പുലർച്ചെ 5.40നും പത്തിനും ഇടയിലാണ് ഭൂചലനമുണ്ടായത്. 
 

Latest News