ജിദ്ദ- സൗദിയില്‍ സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. കൊറോണ ജാഗ്രതയുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും അറിയിച്ചു.
പത്താം ക്ലാസില്‍ രണ്ട് പരീക്ഷയും പന്ത്രണ്ടാം ക്ലാസില്‍ അഞ്ച് പരീക്ഷകളുമാണ് ബാക്കിയുള്ളത്.