റിയാദ്- കൊറോണ ജാഗ്രതയുടെ ഭാഗമായി സൗദിയിലെ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും തിങ്കളാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ചു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദ്യാലയങ്ങള്‍ താല്‍ക്കാലികമായി അടക്കുകയാണെന്ന് വിദ്യഭ്യാസ മന്ത്രാലയം പ്രസ്താവയനല്‍ പറഞ്ഞു.
സൗദി വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കൊറോണ വ്യാപനം തടയുന്നതിനായുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് വിദ്യാലയങ്ങള്‍ അടച്ചിടുന്നത്.