Sorry, you need to enable JavaScript to visit this website.

ഇന്‍ഡിഗോ ദുബായ്-കൊല്‍ക്കത്ത സര്‍വീസ് തുടങ്ങി

ദുബായ്- ബജറ്റ് എയര്‍ലൈന്‍സായ ഇന്‍ഡിഗോ ദുബായില്‍നിന്ന് കൊല്‍ക്കൊത്തയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ചു. നേരിട്ടുള്ള വിമാനം എല്ലാ ദിവസവുമുണ്ടാകും.
16 ന് ഉച്ചക്ക് എയര്‍ബസ് 320 വിമാനമാണ് ദുബായ് ഒന്നാം ടെര്‍മിനലില്‍ എത്തിയത്. എയര്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ദുബായ്-കൊല്‍ക്കത്ത സര്‍വീസ് തുടങ്ങിയിരുന്നു. പ്രതിവാരം 18 സര്‍വീസുകളാണ് ഈ സെക്ടറില്‍ ഇപ്പോഴുള്ളത്.

 

Latest News