മുംബൈ-ചാരസംഘടനയുടെ ഹണിട്രാപില്‍ കുടുങ്ങിയ 13 നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ഹണിട്രാപ്പിലാണ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. ഐഎസ്‌ഐ ബന്ധമുള്ളവരാണ് ഹണിട്രാപ്പില്‍ കുടുക്കിയത്. ഹണിട്രാപില്‍ കുടുങ്ങിയ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി.ഹണിട്രാപ്പില്‍ കുടുങ്ങിയ നാവിക ഉദ്യോഗസ്ഥര്‍ നിരവധി നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. ഈ സംഭവം പിടിക്കപ്പെട്ടതിന് ശേഷം നാവികസേനയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.