കോഴിക്കോട്- പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തുടങ്ങിയവ സംബന്ധിച്ച ബോധവല്‍ക്കരണവുമായി വീഡിയോ.പൗരത്വവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും സംഘപരിവാര്‍ സംഘടനകളും നടത്തുന്ന നുണപ്രചാരണങ്ങള്‍ പരിശോധിക്കുകയാണ് കെ.കെ. സുഹൈല്‍.