ഇന്ത്യ വിഭജിക്കാൻ കാരണം നെഹ്‌റു; വിവാദ പരാമർശവുമായി മോഡി പാർലമെന്റിൽ

ന്യൂദൽഹി- ഇന്ത്യയുടെ വിഭജനത്തിന് കാരണം ജവഹർലാൽ നെഹ്‌റുവാണെന്ന് പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി. നെഹ്‌റുവിന് പ്രധാനമന്ത്രിയാകാൻ വേണ്ടിയാണ് ഇന്ത്യയുടെ വിഭജനം സംഭവിച്ചതെന്നും മോഡി പാർലമെന്റിൽ വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിലാണ് മോഡി വിവാദ പരാമർശം നടത്തിയത്. 

Latest News