റിയാദ് - ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദും സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈറും ചർച്ച നടത്തി. റിയാദിൽ വിദേശ മന്ത്രാലയ ആസ്ഥാനത്തെ ഓഫീസിൽ വെച്ചാണ് മന്ത്രി ഇന്ത്യൻ അംബാസഡറെ സ്വീകരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു.ക്യാപ്.