Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്ത്രീകൾക്ക് പള്ളികളിൽ ആരാധനാവിലക്കില്ല-മുസ്ലിം വ്യക്തിനിയമ ബോർഡ്

ന്യൂദൽഹി- മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ ആരാധനാ വിലക്ക് ഇല്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്. സുപ്രീം കോടതിയിൽ ഫയൽ ചെയത് സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പള്ളികളിൽ സ്ത്രീകൾക്ക് വിലക്കുണ്ടെന്ന തരത്തിലുള്ള വാദം ശരിയല്ലെന്നും വ്യക്തിനിയമ ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു. 

Latest News