കൊൽക്കത്ത- പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ കടുത്ത വിമർശനവുമായി ബംഗാളിൽനിന്നുള്ള ചലച്ചിത്ര താരങ്ങൾ. പ്രശസ്ത വിപ്ലവ ഗാനമായ ഹം കാഗസ് നഹീൻ ദിഖായേങ്കേ എന്ന ഗാനം പാടിയാണ് താരങ്ഹൾ പ്രതിഷേധത്തിന്റെ ഭാഗമായത്.
কাগজ আমরা দেখবো না।
— Avik Saha (@aviksahaindia) January 13, 2020
কাগজ মোটেই দেখাবো না।#NoCAANoNRCNoNPR@SwarajIndiaWb pic.twitter.com/GYnfO9TcXK
സബ്യസാചി ചക്രബർത്തി, സ്വസ്തിക മുഖർജി, കൊങ്കണ സ്‌നേശർമ്മ, തിലോത്തമ ഷോമെ, ധൃതിമാൻ ചാറ്റർജി എന്നിവരാണ് പാട്ടിന്റെ ഭാഗമായത്. സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവാണ് ഈ ഗാനം ട്വീറ്റ് ചെയ്തത്.