താനെ-മഹാരാഷ്ട്രയില്‍ റിട്ട. നാവിക ഉദ്യോഗസ്ഥന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
താനെയിലെ ബദിയാപുര്‍ ടൗണിലെ ഫ് ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മമ്പാണ് ഗുഡ്ഡു സിംഗ് എന്ന റിട്ട. നേവി ഓഫീസര്‍ ഫ് ളാറ്റ് വില്‍പന നടത്തുന്നതിനായി ഭാര്യയോടൊപ്പം ബദിയാപൂരില്‍ എത്തിയത്.
ഭാര്യയെ കാണാനില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.