Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ ഫാക്ടറിക്ക് തീപ്പിടിച്ച് തകര്‍ന്നു; നിരവധി പേര്‍ കുടുങ്ങി

ന്യൂദല്‍ഹി- ദല്‍ഹിയിലെ പീറാഗഢിയില്‍ ഫാക്ടറിയില്‍ അഗ്നിബാധ. രാവിലെയുണ്ടായ തീപ്പിടിത്തത്തിനു പിന്നാലെ സ്‌ഫോടനവുമുണ്ടായി.
 
അഗ്നിശമന സേനാംഗങ്ങളടക്കം നിരവധി പേര്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിരിക്കയാണ്. രക്ഷാ പ്രവര്‍ത്തനം തുടരകയാണ്.

Latest News