നാഗപട്ടണം- കൂട്ടുകാരോടൊപ്പം വീട്ടില്‍ നടത്തിയ പാര്‍ട്ടിയില്‍ മദ്യപിച്ച നാല് പെണ്‍കുട്ടികളെ കോളേജ് അധികൃതര്‍ പൂറത്താക്കി.
തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയില്‍ ആറാഴ്ച മുമ്പ് നടന്ന സംഭവത്തിലാണ് സസ്്‌പെന്‍ഷന്‍. ഇവര്‍ മദ്യപിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.
പെണ്‍കുട്ടികളില്‍ ഒരാളുടെ പിറന്നാളാണ് വിദ്യാര്‍ഥികള്‍ മദ്യസേവയോടെ ആഘോഷമാക്കിയിരുന്നത്.