മുംബൈ- യുവതികളുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ഫേസ് ബുക്ക് വഴി സെക്‌സ് വീഡിയോകള്‍ ഓഫര്‍ ചെയ്ത് പണം തട്ടിയ വിരുതനെ മുംബൈ പോലീസ് പിടികൂടി.
സെക്‌സ് വെബ് ക്യാമറ സെഷന് ആയിരം രൂപയും 20 മിനിറ്റ് നഗ്ന വീഡിയോ കാളിന് 1500 രൂപയുമാണ് ഈടാക്കിയിരുന്നത്.
ആവശ്യക്കാരില്‍നിന്ന് പണം ലഭിച്ചാലുടന്‍ അവരെ ഫേസ് ബുക്കില്‍ ബ്ലോക്ക് ചെയ്യുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.