Sorry, you need to enable JavaScript to visit this website.

ദുബായില്‍ മൂടല്‍മഞ്ഞ്

ദുബായ്- യു.എ.ഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മൂടല്‍മഞ്ഞ്. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും വടക്കന്‍ എമിറേറ്റുകളിലെ ചില മേഖലകളിലും മൂടല്‍മഞ്ഞ് രാവിലെ 9 വരെ തുടര്‍ന്നു. 
വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. തീരദേശമേഖലകളില്‍ നല്ല കാറ്റുണ്ട്. രാജ്യത്തു പൊതുവെ തണുത്ത കാലാവസ്ഥയാണ്. 

Latest News