Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വി.ടി ബൽറാം എം.എൽ.എയുടെ പിതാവ് അന്തരിച്ചു

തൃശൂർ- വി.ടി ബൽറാം എം.എൽ.എയുടെ അച്ഛൻ ശ്രീനാരായണൻ കിടുവത്ത്(85) നിര്യാതനായി. ചാവക്കാട് ഒരുമനയൂർ യു.പി സ്‌കൂളിൽ അധ്യാപകനായിരുന്നു. മറ്റുമക്കൾ: ഉണ്ണികൃഷ്ണൻ(അധ്യാപകൻ, ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ, പൊന്നാനി), ജയറാം(ഡയറ്റ് പാലക്കാട്), വിജയകൃഷ്ണൻ(സൗദി), രഘു(ബംഗളൂരു), ഡോ. രവി(പെരിന്തൽമണ്ണ). മരുമക്കൾ: മിനി ഉണ്ണികൃഷ്ണൻ, ജ്യോതി ജയറാം, അനുജ വിജയ്, സീമ രഘു, അനിത രവി, അനുപമ ബൽറാം.
 

Latest News