Sorry, you need to enable JavaScript to visit this website.

ക്ഷേത്രം അലങ്കരിക്കാന്‍ രണ്ടു കോടിയുടെ നോട്ടുകളും നാല് കിലോ സ്വര്‍ണവും-video

വിശാഖപട്ടണം- നാല് കിലോ സ്വര്‍ണവും രണ്ട് കോടി രൂപയുടെ നോട്ടുകളും ഉപയോഗിച്ച് ക്ഷേത്രത്തിലെ ദേവിയെ അലങ്കരിച്ചു.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള ശ്രീ കന്യക പരമേശ്വരി ക്ഷേത്രത്തിലാണ് കറന്‍സി കൊണ്ടുള്ള അലങ്കാരം.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കാരണമാണോ എന്നറിയില്ല ഈ വര്‍ഷം ക്ഷേത്രം അലങ്കരിക്കാന്‍ ഉപയോഗിച്ച നോട്ടുകളില്‍ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം നാല് കിലോ സ്വര്‍ണവും നാല് കോടിയുടെ നോട്ടുകളുമുണ്ടായിരുന്നു.

 

Latest News