ജിദ്ദ- ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സൗദിയുടെ എല്ലാ ഭാഗങ്ങളിലും കൂടുതല്‍ ക്യാമറകള്‍ ഏര്‍പ്പെടുത്തി. നേരത്തെ സ്ഥാപിച്ച ക്യാമറകള്‍ക്കു പുറമെ മിക്ക സിഗ്നലുകളിലും ക്യാമറകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാമ്പു ഭാഗത്ത് പുതിയ ക്യാമറകള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി.