ദമാം- ന്യൂമോണിയ ബാധിച്ച് മലയാളി ജുബൈലിൽ മരിച്ചു. കൊല്ലം കുരീപ്പുഴ അബ്ദുൽ സലീം ഷംസുദ്ദീനാണ് (38)നാണ് മരിച്ചത്. പനിയും ചുമയും ബാധിച്ച ഷംസുദ്ദീൻ പതിനെട്ട് ദിവസമായി ജുബൈലിലെ ആശുപത്രയിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് ദമാം അൽ മുന ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് മരിച്ചത്.