Sorry, you need to enable JavaScript to visit this website.

ഉത്തര്‍ പ്രദേശില്‍ ആള്‍ക്കൂട്ടം ഭിക്ഷക്കാരിയെ മര്‍ദിച്ചു

ബല്ലിയ- കുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്ന് സംശയിച്ച് ഉത്തര്‍ പ്രദേശിലെ ബല്ലിയയില്‍ യാചകക്ക് മര്‍ദനം.
കോട് വാലി പോലീസ് സ്‌റ്റേഷന്‍ പ്രദേശത്താണ് സംഭവം. ഉടന്‍തന്നെ പോലീസ് എത്തിയാണ് സമീപ പ്രദേശമായ ബരിയയില്‍നിന്ന് ഭിക്ഷ ചോദിക്കാനെത്തിയ സ്ത്രീയെ രക്ഷിച്ചത്.

 

Latest News