Sorry, you need to enable JavaScript to visit this website.

വിദ്യാർഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

മും​ബൈ-കാറിലേക്ക് കോളേജ്  വിദ്യർഥിയെ ബലമായി പിടിച്ചു കയറ്റി ബലാത്സംഗം ചെയ്തു. മുംബൈ ചാ​ർ​കോ​പ്പ് മേ​ഖ​ല​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം. കോ​ള​ജി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ മൂ​ന്നം​ഗ സം​ഘം ബ​ലം​പ്ര​യോ​ഗി​ച്ച് കാ​റി​ൽ ക​യ​റ്റി​യ ശേ​ഷം മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​ലാ​ഡി​ലെ മാ​ധ് ദ്വീ​പി​ൽ എ​ത്തി​ച്ച ശേ​ഷ​വും സം​ഘം പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു.
പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നും പീ​ഡ​ന​ത്തി​നും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ  ആ​രേ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. 

Latest News