Sorry, you need to enable JavaScript to visit this website.

തുര്‍ക്കിയില്‍നിന്ന് മടങ്ങുന്നവര്‍ സിം കാര്‍ഡ് റദ്ദാക്കണം

ദുബായ്- തുര്‍ക്കി സന്ദര്‍ശിച്ച് മടങ്ങുന്ന യു.എ.ഇ പൗരന്മാര്‍ വിമാനം കയറുംമുമ്പ് തങ്ങളുടെ പ്രാദേശിക സിം കാര്‍ഡ് റദ്ദാക്കണമെന്ന് തുര്‍ക്കിയിലെ യു.എ.ഇ എംബസി മുന്നറിയിപ്പ് നല്‍കി. ഈ സിം പിന്നീട് അപരിചിതരായ ആളുകള്‍ പലതരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും അത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നുമാണ് മുന്നറിയിപ്പ.
നേരത്തെ തായ്‌ലാന്റിലേക്ക് പോകുന്ന യു.എ.ഇ പൗരന്മാര്‍ക്കും എംബസി സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Latest News