Sorry, you need to enable JavaScript to visit this website.

ഫാറൂഖ് ലുഖ്മാന്റെ ഖബറടക്കം ഇന്ന്

ജിദ്ദ- അന്തരിച്ച പ്രശസ്ത പത്രപ്രവര്‍ത്തകനും മലയാളം ന്യൂസ് സ്ഥാപക പത്രാധിപരുമായിരുന്ന ഫാറൂഖ് ലുഖ്മാന്റെ ഖബറടക്കം ഇന്ന്.
മഗ്‌രിബിനു ശേഷം ജിദ്ദ റുവൈസ് പള്ളിയില്‍ മയ്യിത്ത് നമസ്‌കാരവും ഖബറടക്കവും നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Latest News