മാതാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി

ജിദ്ദ - സ്വന്തം മാതാവിനെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാതാവ് ശിഫാ ബിന്‍ത് ഈസ ബിന്‍ അഹ്മദ് അബ്ദുല്‍ അസീസിനെ ശ്വാസംമുട്ടിച്ചും കത്തി ഉപയോഗിച്ച് കഴുത്തറുത്തും കൊലപ്പെടുത്തിയ മുഹമ്മദ് ബിന്‍ അഹ്മദ് സ്വഗീര്‍ ഹികമിക്ക് ജിദ്ദയിലാണ് ശിക്ഷ നടപ്പാക്കിയത്.

 

 

Latest News