Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ വന്‍ അഗ്‌നിബാധ 

ന്യൂദല്‍ഹി- ദല്‍ഹിയില്‍ വന്‍ തീപിടിത്തം. അലിപുരിലുള്ള പേപ്പര്‍ ഗോഡൗണിലാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ 22 യൂണിറ്റുകളാണ് രക്ഷപ്രവര്‍ത്തനത്തിനെത്തിയത്.തീ പൂര്‍ണമായും അണച്ചു. തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Latest News