Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി റിയാദില്‍ മരിച്ച നിലയില്‍

റിയാദ്- കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി പൊന്‍പള്ളി അബ്ദുറഹീമിനെ (52) താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പൊന്‍പള്ളി ഹംസയുടെയും ബീക്കുട്ടിയുടെയും മകനാണ്. ഭാര്യ: സീനത്ത്. മക്കള്‍: സൗദത്ത്, ശിബില്‍. ശറൂറയില്‍ ജോലി ചെയ്യുന്ന ഇര്‍ഷാദാണ് മകളുടെ ഭര്‍ത്താവ്. മൃതദേഹം ഹോത്തയില്‍ ഖബറടക്കുന്നതിന് ഭാര്യാ സഹോദരന്‍ നാസറിനെ സഹായിക്കാന്‍ ഹോത്ത കെ.എം.സി.സിയും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗും രംഗത്തുണ്ട്.

 

Latest News