Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ വീടിന് തീപ്പിടിച്ച് രണ്ടു മരണം

ജിദ്ദ - നഗരത്തില്‍ ഇരുനില വീടിന് തീപ്പിടിച്ച് രണ്ടു പേര്‍ മരിച്ചു. സ്ത്രീയും പുരുഷനുമാണ് മരിച്ചത്. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി.

 

Latest News