ന്യൂദല്‍ഹി- അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ പങ്കെടുത്ത് ഇന്ത്യന്‍ ആര്‍മിയുടെ ഡോഗ് യൂനിറ്റും. പരിശീലകരോടൊപ്പം നായ്ക്കളും യോഗയില്‍ പങ്കെടുക്കുന്ന ചിത്രം പ്രതിരോധ മന്ത്രാലയ വക്താവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.