ഹൈബി ഈഡനെതിരായ സരിതയുടെ പരാതി അന്വേഷിക്കുന്നു

കൊച്ചി- ഹൈബി ഈഡന്‍ ബലാത്സംഗം ചെയ്തുവെന്ന സരിത എസ്. നായരുടെ പരാതി തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഹൈബിയുടെ സ്വാധീനം മൂലം പോലീസ് അന്വേഷണം നടത്തുന്നില്ലെന്നും പരാതിയില്‍ തുടര്‍ നടപടിക്ക് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സരിത കോടതിയിലെത്തിയത്. സര്‍ക്കാര്‍ വിശദീകരണം രേഖപ്പെടുത്തിയ കോടതി കേസ് തീര്‍പ്പാക്കി.

 

Latest News