Sorry, you need to enable JavaScript to visit this website.

ചികിത്സക്കായി നാട്ടില്‍ പോയ മാട്ടൂല്‍ സ്വദേശി മരിച്ചു

റിയാദ്- ചികിത്സക്കായി നാട്ടിലേക്ക് പോയ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി പി.കെ.സാബിര്‍(34) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി.
റിയാദില്‍ എഞ്ചിനിയറായി ജോലി ചെയ്തു വരികയായിരുന്നു.പരേതനായ എ.കെ.അബ്ദുല്‍ ഖാദറിന്റെയും പി.കെ.ജമീലയുടെയും മകനാണ്. ഭാര്യ വി.കെനജ്‌ല. മക്കള്‍: ഇസ്‌വ മെഹ്‌റിന്‍, ഇസാന്‍ മഹഫൂസ്. സഹോദരങ്ങള്‍ പി.കെ.മുഹമ്മദ് സാജിദ് നദ്‌വി, സാബിദ്, ശാലിമ.

 

Latest News